-
പ്രവൃത്തികൾ 28:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ദ്വീപിന്റെ പ്രമാണിയായിരുന്ന പുബ്ലിയൊസിന് അവിടെ അടുത്ത് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കുകയും മൂന്നു ദിവസം സ്നേഹത്തോടെ സത്കരിക്കുകയും ചെയ്‌തു.
-