പ്രവൃത്തികൾ 28:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും* പിടിച്ച് കിടപ്പിലായിരുന്നു. പൗലോസ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പ്രാർഥിച്ച് അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ച് സുഖപ്പെടുത്തി.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 28:8 സമഗ്രസാക്ഷ്യം, പേ. 210
8 പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും* പിടിച്ച് കിടപ്പിലായിരുന്നു. പൗലോസ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പ്രാർഥിച്ച് അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ച് സുഖപ്പെടുത്തി.+