-
പ്രവൃത്തികൾ 28:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 മൂന്നു മാസത്തിനു ശേഷം “സീയൂസ്പുത്രന്മാർ” എന്ന ചിഹ്നമുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്രയായി. അലക്സാൻഡ്രിയയിൽനിന്നുള്ള ആ കപ്പൽ മഞ്ഞുകാലം കഴിയുന്നതുവരെ ആ ദ്വീപിൽ കിടക്കുകയായിരുന്നു,
-