-
പ്രവൃത്തികൾ 28:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അങ്ങനെ ഒടുവിൽ ഞങ്ങൾ റോമിൽ എത്തി. ഒരു പടയാളിയുടെ കാവലിൽ ഇഷ്ടമുള്ളിടത്ത് താമസിക്കാൻ പൗലോസിന് അനുവാദം ലഭിച്ചു.
-