-
പ്രവൃത്തികൾ 28:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 മൂന്നു ദിവസം കഴിഞ്ഞ് പൗലോസ് ജൂതന്മാരുടെ പ്രമാണിമാരെ വിളിച്ചുകൂട്ടി. അവർ വന്നപ്പോൾ പൗലോസ് പറഞ്ഞു: “സഹോദരന്മാരേ, ഞാൻ നമ്മുടെ ജനത്തിനോ നമ്മുടെ പൂർവികരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും ചെയ്തിട്ടില്ല.+ എന്നിട്ടും യരുശലേമിൽവെച്ച് ഒരു തടവുകാരനായി എന്നെ റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു.+
-