-
പ്രവൃത്തികൾ 28:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അപ്പോൾ അവർ പൗലോസിനോടു പറഞ്ഞു: “നിന്നെക്കുറിച്ച് ഞങ്ങൾക്ക് യഹൂദ്യയിൽനിന്ന് കത്തുകളൊന്നും ലഭിച്ചിട്ടില്ല. അവിടെനിന്ന് വന്ന സഹോദരന്മാർ ആരും നിന്നെപ്പറ്റി മോശമായി സംസാരിക്കുകയോ നിനക്ക് എതിരായി എന്തെങ്കിലും വിവരം തരുകയോ ചെയ്തിട്ടുമില്ല.
-