-
പ്രവൃത്തികൾ 28:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 അങ്ങനെ അവർ അതിനുവേണ്ടി ഒരു ദിവസം നിശ്ചയിച്ചു; ധാരാളം ആളുകൾ പൗലോസ് താമസിക്കുന്നിടത്ത് വന്നു. ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിച്ചുകൊണ്ടും മോശയുടെ നിയമത്തിൽനിന്നും+ പ്രവാചകപുസ്‌തകങ്ങളിൽനിന്നും+ യേശുവിനെക്കുറിച്ച് ബോധ്യം വരുത്തുന്ന വാദങ്ങൾ ഉപയോഗിച്ചുകൊണ്ടും രാവിലെമുതൽ വൈകുന്നേരംവരെ പൗലോസ് അവർക്കു കാര്യങ്ങൾ വിവരിച്ചുകൊടുത്തു.+
-