റോമർ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നീതികെട്ട വഴികളിലൂടെ സത്യത്തെ അടിച്ചമർത്തുന്ന+ മനുഷ്യരുടെ എല്ലാവിധത്തിലുമുള്ള ദൈവനിഷേധത്തിനും നീതികേടിനും എതിരെ ദൈവക്രോധം+ സ്വർഗത്തിൽനിന്ന് വെളിപ്പെടുന്നു. റോമർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:18 വീക്ഷാഗോപുരം,8/15/2010, പേ. 13
18 നീതികെട്ട വഴികളിലൂടെ സത്യത്തെ അടിച്ചമർത്തുന്ന+ മനുഷ്യരുടെ എല്ലാവിധത്തിലുമുള്ള ദൈവനിഷേധത്തിനും നീതികേടിനും എതിരെ ദൈവക്രോധം+ സ്വർഗത്തിൽനിന്ന് വെളിപ്പെടുന്നു.