റോമർ 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 തിരുവെഴുത്തു പിന്നെ എന്താണു പറയുന്നത്? “വചനം നിന്റെ അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നെയുണ്ട്.”+ ഇപ്പറഞ്ഞ വചനം വിശ്വാസത്തിന്റെ “വചനം” ആണ്. ആ വചനമാണു ഞങ്ങൾ പ്രസംഗിക്കുന്നത്. റോമർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:8 പഠനസഹായി—പരാമർശങ്ങൾ (2016), 9/2016, പേ. 1 വീക്ഷാഗോപുരം,12/15/1997, പേ. 19
8 തിരുവെഴുത്തു പിന്നെ എന്താണു പറയുന്നത്? “വചനം നിന്റെ അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നെയുണ്ട്.”+ ഇപ്പറഞ്ഞ വചനം വിശ്വാസത്തിന്റെ “വചനം” ആണ്. ആ വചനമാണു ഞങ്ങൾ പ്രസംഗിക്കുന്നത്.