റോമർ 13:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 നിങ്ങൾ അങ്ങനെ ചെയ്യണം. കാരണം കാലം ഏതാണെന്നും ഉറക്കത്തിൽനിന്ന് ഉണരേണ്ട സമയമായെന്നും+ നിങ്ങൾക്ക് അറിയാമല്ലോ. നമ്മൾ വിശ്വാസികളായിത്തീർന്ന സമയത്തെക്കാൾ രക്ഷ ഇപ്പോൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു. റോമർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:11 വീക്ഷാഗോപുരം,11/15/2013, പേ. 73/15/2012, പേ. 118/1/1992, പേ. 23
11 നിങ്ങൾ അങ്ങനെ ചെയ്യണം. കാരണം കാലം ഏതാണെന്നും ഉറക്കത്തിൽനിന്ന് ഉണരേണ്ട സമയമായെന്നും+ നിങ്ങൾക്ക് അറിയാമല്ലോ. നമ്മൾ വിശ്വാസികളായിത്തീർന്ന സമയത്തെക്കാൾ രക്ഷ ഇപ്പോൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു.