റോമർ 16:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 എനിക്കും മുഴുസഭയ്ക്കും ആതിഥ്യമരുളുന്ന ഗായൊസും+ നിങ്ങളെ അന്വേഷണം അറിയിക്കുന്നു. നഗരത്തിന്റെ ധനകാര്യവിചാരകനായ എരസ്തൊസും എരസ്തൊസിന്റെ സഹോദരനായ ക്വർത്തൊസും നിങ്ങളെ അന്വേഷണം അറിയിക്കുന്നു.
23 എനിക്കും മുഴുസഭയ്ക്കും ആതിഥ്യമരുളുന്ന ഗായൊസും+ നിങ്ങളെ അന്വേഷണം അറിയിക്കുന്നു. നഗരത്തിന്റെ ധനകാര്യവിചാരകനായ എരസ്തൊസും എരസ്തൊസിന്റെ സഹോദരനായ ക്വർത്തൊസും നിങ്ങളെ അന്വേഷണം അറിയിക്കുന്നു.