25 ഞാൻ അറിയിക്കുന്ന സന്തോഷവാർത്തയും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശവും പാവനരഹസ്യത്തെക്കുറിച്ച്+ വെളിപ്പെടുത്തിക്കിട്ടിയ കാര്യങ്ങളും കാണിക്കുന്നതു ദൈവത്തിനു നിങ്ങളെ ശക്തീകരിക്കാനാകുമെന്നാണ്. ആ പാവനരഹസ്യം ദീർഘകാലമായി മറഞ്ഞിരുന്നതാണെങ്കിലും