-
റോമർ 16:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. നിത്യനായ ദൈവത്തിന്റെ കല്പനയനുസരിച്ച്, തിരുവെഴുത്തിലെ പ്രവചനങ്ങളിലൂടെ അത് എല്ലാ ജനതകളെയും അറിയിച്ചിരിക്കുന്നു. കാരണം അവരെല്ലാം, തന്നെ വിശ്വസിക്കണമെന്നും ആ വിശ്വാസം നിമിത്തം തന്നെ അനുസരിക്കണമെന്നും ആണ് ദൈവത്തിന്റെ ആഗ്രഹം.
-