-
1 കൊരിന്ത്യർ 11:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഞാൻ ഈ നിർദേശങ്ങളൊക്കെ തരുന്നെങ്കിലും നിങ്ങളെ അഭിനന്ദിക്കുന്നില്ല. കാരണം നിങ്ങൾ കൂടിവരുന്നതുകൊണ്ട് ഗുണമല്ല, ദോഷമാണ് ഉണ്ടാകുന്നത്.
-