-
1 കൊരിന്ത്യർ 11:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകളില്ലേ? അല്ല, നിങ്ങൾ ദൈവത്തിന്റെ സഭയെ നിന്ദിച്ച് ഒന്നുമില്ലാത്ത പാവങ്ങളെ അവഹേളിക്കുകയാണോ? നിങ്ങളോടു ഞാൻ എന്തു പറയാനാണ്? ഇതിനു ഞാൻ നിങ്ങളെ അഭിനന്ദിക്കണോ? ഒരിക്കലും ഞാൻ അതു ചെയ്യില്ല.
-