1 കൊരിന്ത്യർ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 സഹോദരങ്ങളേ, ഞാൻ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും ആയ സന്തോഷവാർത്തയെപ്പറ്റി ഞാൻ ഇപ്പോൾ നിങ്ങളെ ഓർമിപ്പിക്കുന്നു.+ നിങ്ങൾ അതിനുവേണ്ടി ഉറച്ച നിലപാട് എടുത്തവരാണല്ലോ. 1 കൊരിന്ത്യർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:1 വീക്ഷാഗോപുരം,7/1/1998, പേ. 14-15
15 സഹോദരങ്ങളേ, ഞാൻ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും ആയ സന്തോഷവാർത്തയെപ്പറ്റി ഞാൻ ഇപ്പോൾ നിങ്ങളെ ഓർമിപ്പിക്കുന്നു.+ നിങ്ങൾ അതിനുവേണ്ടി ഉറച്ച നിലപാട് എടുത്തവരാണല്ലോ.