-
1 കൊരിന്ത്യർ 15:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 എന്നിൽനിന്ന് കേട്ട ഈ സന്തോഷവാർത്തയിൽ നിങ്ങൾ ഉറച്ചുനിന്നാൽ നിങ്ങൾക്ക് അതിലൂടെ രക്ഷ കിട്ടും. അല്ലാത്തപക്ഷം നിങ്ങൾ വിശ്വാസികളായതു വെറുതേയായിപ്പോകും.
-