-
1 കൊരിന്ത്യർ 15:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഞാൻ ഞാനായിരിക്കുന്നതു ദൈവത്തിന്റെ അനർഹദയ കാരണമാണ്. എന്നോടുള്ള ദൈവത്തിന്റെ അനർഹദയ വെറുതേയായിപ്പോയില്ല. കാരണം ഞാൻ അവരെക്കാളെല്ലാം അധികം അധ്വാനിച്ചു. എന്നാൽ അത് എന്റെ മിടുക്കുകൊണ്ടല്ല, ദൈവം എന്നോട് അനർഹദയ കാണിച്ചതുകൊണ്ടാണ്.
-