-
1 കൊരിന്ത്യർ 15:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം വേറെ; ആടുമാടുകളുടെ മാംസം വേറെ; പക്ഷികളുടെ മാംസം വേറെ; മത്സ്യത്തിന്റെ മാംസവും വേറെ.
-