1 കൊരിന്ത്യർ 16:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഏഷ്യയിലെ സഭകൾ നിങ്ങളെ സ്നേഹാന്വേഷണം അറിയിക്കുന്നു. അക്വിലയും പ്രിസ്കയും അവരുടെ വീട്ടിലുള്ള സഭയും+ കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അന്വേഷണം അറിയിക്കുന്നു. 1 കൊരിന്ത്യർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:19 വീക്ഷാഗോപുരം,8/15/2007, പേ. 10
19 ഏഷ്യയിലെ സഭകൾ നിങ്ങളെ സ്നേഹാന്വേഷണം അറിയിക്കുന്നു. അക്വിലയും പ്രിസ്കയും അവരുടെ വീട്ടിലുള്ള സഭയും+ കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അന്വേഷണം അറിയിക്കുന്നു.