-
ഗലാത്യർ 3:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അപ്പോൾ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണോ? ഒരിക്കലുമല്ല! നിയമസംഹിതയിലൂടെ ജീവൻ കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ അതിലൂടെ നീതീകരണവും സാധ്യമാകുമായിരുന്നു.
-