എഫെസ്യർ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അക്കാലത്ത് നിങ്ങൾ ക്രിസ്തുവില്ലാത്തവരും ഇസ്രായേൽ ജനതയുമായി ബന്ധമില്ലാത്തവരും വാഗ്ദാനത്തിന്റെ ഉടമ്പടികളിൽ+ പങ്കില്ലാത്തവരും ആയിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും ആയി നിങ്ങൾ ലോകത്തിൽ ജീവിച്ചു.+
12 അക്കാലത്ത് നിങ്ങൾ ക്രിസ്തുവില്ലാത്തവരും ഇസ്രായേൽ ജനതയുമായി ബന്ധമില്ലാത്തവരും വാഗ്ദാനത്തിന്റെ ഉടമ്പടികളിൽ+ പങ്കില്ലാത്തവരും ആയിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും ആയി നിങ്ങൾ ലോകത്തിൽ ജീവിച്ചു.+