എഫെസ്യർ 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അതുപോലെ യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ അടിമകളോട് അതേ മനോഭാവത്തോടെ പെരുമാറുക. അവരെ ഭീഷണിപ്പെടുത്തരുത്. കാരണം അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിലുണ്ടെന്നും+ ആ യജമാനൻ പക്ഷപാതം കാണിക്കുന്നവനല്ലെന്നും അറിയാമല്ലോ.
9 അതുപോലെ യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ അടിമകളോട് അതേ മനോഭാവത്തോടെ പെരുമാറുക. അവരെ ഭീഷണിപ്പെടുത്തരുത്. കാരണം അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിലുണ്ടെന്നും+ ആ യജമാനൻ പക്ഷപാതം കാണിക്കുന്നവനല്ലെന്നും അറിയാമല്ലോ.