കൊലോസ്യർ 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും വിശ്വസ്തനായ എന്റെ പ്രിയസഹോദരനും ആയ ഒനേസിമൊസിനോടൊപ്പമാണു+ തിഹിക്കൊസ് വരുന്നത്. ഇവിടുത്തെ കാര്യങ്ങളെല്ലാം അവർ നിങ്ങളെ അറിയിക്കും.
9 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും വിശ്വസ്തനായ എന്റെ പ്രിയസഹോദരനും ആയ ഒനേസിമൊസിനോടൊപ്പമാണു+ തിഹിക്കൊസ് വരുന്നത്. ഇവിടുത്തെ കാര്യങ്ങളെല്ലാം അവർ നിങ്ങളെ അറിയിക്കും.