11 യുസ്തൊസ് എന്നും പേരുള്ള യേശുവും നിങ്ങളെ സ്നേഹം അറിയിക്കുന്നു. ഇവരെല്ലാം പരിച്ഛേദനയേറ്റവരാണ്. ഇവർ മാത്രമാണ് ഇവിടെ ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്റെ സഹപ്രവർത്തകർ. ഇവർ ഇവിടെയുള്ളത് എനിക്കു വലിയ ഒരു ആശ്വാസമാണ്.