1 തിമൊഥെയൊസ് 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദുഷിച്ച മനസ്സുള്ളവരും ഉള്ളിൽ സത്യമില്ലാത്തവരും അഴിച്ചുവിടുന്ന, നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള നിരന്തരമായ വാദകോലാഹലങ്ങൾക്കും കാരണമാകുന്നു.+ ഇക്കൂട്ടർ ദൈവഭക്തിയെ നേട്ടമുണ്ടാക്കാനുള്ള മാർഗമായി കാണുന്നു.+ 1 തിമൊഥെയൊസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:5 വീക്ഷാഗോപുരം,7/15/2002, പേ. 1211/1/1989, പേ. 5
5 ദുഷിച്ച മനസ്സുള്ളവരും ഉള്ളിൽ സത്യമില്ലാത്തവരും അഴിച്ചുവിടുന്ന, നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള നിരന്തരമായ വാദകോലാഹലങ്ങൾക്കും കാരണമാകുന്നു.+ ഇക്കൂട്ടർ ദൈവഭക്തിയെ നേട്ടമുണ്ടാക്കാനുള്ള മാർഗമായി കാണുന്നു.+