എബ്രായർ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? “ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും”+ എന്നു പറഞ്ഞിട്ടുണ്ടോ?
5 ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? “ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും”+ എന്നു പറഞ്ഞിട്ടുണ്ടോ?