എബ്രായർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക. എബ്രായർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:1 വീക്ഷാഗോപുരം,7/15/1998, പേ. 11-12
3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക.