3 എന്നാൽ അക്കാര്യങ്ങൾ വിശ്വസിക്കുന്ന നമ്മൾ ആ സ്വസ്ഥതയിൽ പ്രവേശിക്കുന്നു. പക്ഷേ, ലോകസ്ഥാപനത്തോടെ തന്റെ പ്രവൃത്തികൾ പൂർത്തിയാക്കി സ്വസ്ഥമായിരിക്കുകയായിരുന്നിട്ടും+ ദൈവം അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “‘അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല’+ എന്നു ഞാൻ കോപത്തോടെ സത്യം ചെയ്‌തു.”