എബ്രായർ 7:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 നമുക്കു വേണ്ടിയിരുന്നതും ഇങ്ങനെയൊരു മഹാപുരോഹിതനെയാണല്ലോ: വിശ്വസ്തൻ, നിഷ്കളങ്കൻ, നിർമലൻ,+ പാപികളിൽനിന്ന് വ്യത്യസ്തൻ, ആകാശങ്ങൾക്കു മീതെ ഉന്നതനാക്കപ്പെട്ടവൻ.+
26 നമുക്കു വേണ്ടിയിരുന്നതും ഇങ്ങനെയൊരു മഹാപുരോഹിതനെയാണല്ലോ: വിശ്വസ്തൻ, നിഷ്കളങ്കൻ, നിർമലൻ,+ പാപികളിൽനിന്ന് വ്യത്യസ്തൻ, ആകാശങ്ങൾക്കു മീതെ ഉന്നതനാക്കപ്പെട്ടവൻ.+