6 എന്നാൽ ഇപ്പോൾ യേശുവിനു ലഭിച്ചിരിക്കുന്നതു മറ്റു പുരോഹിതന്മാർ ചെയ്തതിനെക്കാൾ മികച്ച ഒരു ശുശ്രൂഷയാണ്. കാരണം യേശു കൂടുതൽ ശ്രേഷ്ഠമായ ഒരു ഉടമ്പടിയുടെ+ മധ്യസ്ഥനാണ്.+ ആ ഉടമ്പടി ഏറെ മെച്ചമായ വാഗ്ദാനങ്ങൾകൊണ്ട് നിയമപരമായി ഉറപ്പിച്ചിരിക്കുന്നു.+