9 ‘ഈജിപ്ത് ദേശത്തുനിന്ന് അവരുടെ പൂർവികരെ കൈപിടിച്ച് കൊണ്ടുവന്ന നാളിൽ+ ഞാൻ അവരുമായി ചെയ്‌ത ഉടമ്പടിപോലെയായിരിക്കില്ല ഇത്. കാരണം അവർ എന്റെ ഉടമ്പടിയിൽ നിലനിന്നില്ല. അതുകൊണ്ട് ഞാൻ അവരെ സംരക്ഷിക്കുന്നതു നിറുത്തി’ എന്ന് യഹോവ പറയുന്നു.”