എബ്രായർ 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “‘അവർ ആരും പിന്നെ അവരുടെ സഹപൗരനെയോ സഹോദരനെയോ, “യഹോവയെ* അറിയൂ” എന്ന് ഉപദേശിക്കില്ല; കാരണം ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും.
11 “‘അവർ ആരും പിന്നെ അവരുടെ സഹപൗരനെയോ സഹോദരനെയോ, “യഹോവയെ* അറിയൂ” എന്ന് ഉപദേശിക്കില്ല; കാരണം ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും.