എബ്രായർ 9:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ആ കൂടാരം ഇക്കാലത്തേക്കുള്ള ഒരു പ്രതീകമാണ്.+ ആ ക്രമീകരണമനുസരിച്ച് കാഴ്ചകളും ബലികളും അർപ്പിച്ചുപോരുന്നു.+ എന്നാൽ ആരാധന* അർപ്പിക്കുന്നയാളുടെ മനസ്സാക്ഷിയെ പൂർണമായും ശുദ്ധമാക്കാൻ അവയ്‌ക്കു കഴിയില്ല.+ എബ്രായർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:9 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),10/2023, പേ. 26
9 ആ കൂടാരം ഇക്കാലത്തേക്കുള്ള ഒരു പ്രതീകമാണ്.+ ആ ക്രമീകരണമനുസരിച്ച് കാഴ്ചകളും ബലികളും അർപ്പിച്ചുപോരുന്നു.+ എന്നാൽ ആരാധന* അർപ്പിക്കുന്നയാളുടെ മനസ്സാക്ഷിയെ പൂർണമായും ശുദ്ധമാക്കാൻ അവയ്‌ക്കു കഴിയില്ല.+