എബ്രായർ 11:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 വിശ്വാസത്താൽ യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഇസ്രായേൽമക്കൾ പുറപ്പെട്ടുപോകുന്നതിനെക്കുറിച്ച് സംസാരിക്കുകയും തന്റെ അസ്ഥികൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്* നിർദേശങ്ങൾ* നൽകുകയും ചെയ്‌തു.+ എബ്രായർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:22 വീക്ഷാഗോപുരം,6/1/2007, പേ. 28
22 വിശ്വാസത്താൽ യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഇസ്രായേൽമക്കൾ പുറപ്പെട്ടുപോകുന്നതിനെക്കുറിച്ച് സംസാരിക്കുകയും തന്റെ അസ്ഥികൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്* നിർദേശങ്ങൾ* നൽകുകയും ചെയ്‌തു.+