എബ്രായർ 12:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 മനുഷ്യരായ പിതാക്കന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാനിച്ചല്ലോ. ആ സ്ഥിതിക്ക്, നമ്മൾ ജീവനോടിരിക്കാൻ നമ്മുടെ ആത്മീയജീവന്റെ പിതാവിനു മനസ്സോടെ കീഴ്പെടേണ്ടതല്ലേ?+ എബ്രായർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:9 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),9/2019, പേ. 14-15
9 മനുഷ്യരായ പിതാക്കന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാനിച്ചല്ലോ. ആ സ്ഥിതിക്ക്, നമ്മൾ ജീവനോടിരിക്കാൻ നമ്മുടെ ആത്മീയജീവന്റെ പിതാവിനു മനസ്സോടെ കീഴ്പെടേണ്ടതല്ലേ?+