എബ്രായർ 12:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അവർക്കു നല്ലതെന്നു തോന്നിയ വിധത്തിൽ അൽപ്പകാലം മാത്രമാണ് അവർ നമുക്കു ശിക്ഷണം തന്നത്. എന്നാൽ ദൈവം ശിക്ഷണം തരുന്നതു നമുക്കു നല്ലതു വരാനും അങ്ങനെ നമ്മൾ ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കാളികളാകാനും വേണ്ടിയാണ്.+
10 അവർക്കു നല്ലതെന്നു തോന്നിയ വിധത്തിൽ അൽപ്പകാലം മാത്രമാണ് അവർ നമുക്കു ശിക്ഷണം തന്നത്. എന്നാൽ ദൈവം ശിക്ഷണം തരുന്നതു നമുക്കു നല്ലതു വരാനും അങ്ങനെ നമ്മൾ ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കാളികളാകാനും വേണ്ടിയാണ്.+