എബ്രായർ 13:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 വിചിത്രമായ പലപല ഉപദേശങ്ങളാൽ വഴിതെറ്റിപ്പോകരുത്. ഭക്ഷണത്താലല്ല,* അനർഹദയയാൽ ഹൃദയത്തെ ബലപ്പെടുത്തുന്നതാണു നല്ലത്. ഭക്ഷണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ട് ആളുകൾക്കു പ്രയോജനമൊന്നും ഉണ്ടാകുന്നില്ലല്ലോ.+ എബ്രായർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:9 വീക്ഷാഗോപുരം,1/1/1990, പേ. 22
9 വിചിത്രമായ പലപല ഉപദേശങ്ങളാൽ വഴിതെറ്റിപ്പോകരുത്. ഭക്ഷണത്താലല്ല,* അനർഹദയയാൽ ഹൃദയത്തെ ബലപ്പെടുത്തുന്നതാണു നല്ലത്. ഭക്ഷണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ട് ആളുകൾക്കു പ്രയോജനമൊന്നും ഉണ്ടാകുന്നില്ലല്ലോ.+