യാക്കോബ് 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 മനോഹരമായ വസ്‌ത്രം ധരിച്ചയാൾക്കു പ്രത്യേകപരിഗണന നൽകി അയാളോട്, “ഇതാ, ഇവിടെ സുഖമായിരുന്നാലും” എന്നും ദരിദ്രനോട്, “നീ അവിടെ നിൽക്ക്” അല്ലെങ്കിൽ, “അവിടെ നിലത്ത്* ഇരിക്ക്” എന്നും നിങ്ങൾ പറയാറുണ്ടോ?+ യാക്കോബ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:3 വീക്ഷാഗോപുരം,11/15/1997, പേ. 13-14
3 മനോഹരമായ വസ്‌ത്രം ധരിച്ചയാൾക്കു പ്രത്യേകപരിഗണന നൽകി അയാളോട്, “ഇതാ, ഇവിടെ സുഖമായിരുന്നാലും” എന്നും ദരിദ്രനോട്, “നീ അവിടെ നിൽക്ക്” അല്ലെങ്കിൽ, “അവിടെ നിലത്ത്* ഇരിക്ക്” എന്നും നിങ്ങൾ പറയാറുണ്ടോ?+