യാക്കോബ് 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “വ്യഭിചാരം ചെയ്യരുത്”+ എന്നു കല്പിച്ചവൻ, “കൊല ചെയ്യരുത്”+ എന്നും കല്പിച്ചിരിക്കുന്നു. അതുകൊണ്ട് വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നിങ്ങൾ നിയമം ലംഘിച്ചിരിക്കുന്നു. യാക്കോബ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:11 വീക്ഷാഗോപുരം,11/15/1997, പേ. 14
11 “വ്യഭിചാരം ചെയ്യരുത്”+ എന്നു കല്പിച്ചവൻ, “കൊല ചെയ്യരുത്”+ എന്നും കല്പിച്ചിരിക്കുന്നു. അതുകൊണ്ട് വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നിങ്ങൾ നിയമം ലംഘിച്ചിരിക്കുന്നു.