യാക്കോബ് 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്നാൽ ദൈവം കാണിക്കുന്ന അനർഹദയ വളരെ വലുതാണ്. “ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു.+ എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു”+ എന്നു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. യാക്കോബ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:6 വീക്ഷാഗോപുരം,2/1/1999, പേ. 69/1/1998, പേ. 12-1311/15/1997, പേ. 19-20
6 എന്നാൽ ദൈവം കാണിക്കുന്ന അനർഹദയ വളരെ വലുതാണ്. “ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു.+ എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു”+ എന്നു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്.