1 യോഹന്നാൻ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചവരാണ്.+ പിതാവിനെ സ്നേഹിക്കുന്നവരെല്ലാം പിതാവിൽനിന്ന് ജനിച്ചവരെയും സ്നേഹിക്കുന്നു.
5 യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചവരാണ്.+ പിതാവിനെ സ്നേഹിക്കുന്നവരെല്ലാം പിതാവിൽനിന്ന് ജനിച്ചവരെയും സ്നേഹിക്കുന്നു.