20 എന്നാൽ പ്രിയപ്പെട്ടവരേ, നിത്യജീവന്റെ പ്രത്യാശയോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്ന നിങ്ങൾ+ നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുകയും പരിശുദ്ധാത്മാവിനു ചേർച്ചയിൽ പ്രാർഥിക്കുകയും ചെയ്തുകൊണ്ട്+