വെളിപാട് 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസരിച്ചു.* അതുകൊണ്ട്, ഭൂമിയിലെ എല്ലാ ജനങ്ങളെയും പരീക്ഷിക്കാനായി ഭൂമിയിലെങ്ങും ഉണ്ടാകാനിരിക്കുന്ന പരീക്ഷയുടെ സമയത്ത് ഞാൻ നിന്നെ കാത്തുരക്ഷിക്കും.+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:10 വെളിപ്പാട്, പേ. 31-32, 61-63 വീക്ഷാഗോപുരം,5/15/2003, പേ. 1812/1/1999, പേ. 16
10 സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസരിച്ചു.* അതുകൊണ്ട്, ഭൂമിയിലെ എല്ലാ ജനങ്ങളെയും പരീക്ഷിക്കാനായി ഭൂമിയിലെങ്ങും ഉണ്ടാകാനിരിക്കുന്ന പരീക്ഷയുടെ സമയത്ത് ഞാൻ നിന്നെ കാത്തുരക്ഷിക്കും.+