വെളിപാട് 4:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ആ വ്യക്തി കാഴ്ചയ്ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പുരത്നവും പോലെയായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലുള്ള ഒരു മഴവില്ലുണ്ടായിരുന്നു.+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:3 വെളിപ്പാട്, പേ. 76 വീക്ഷാഗോപുരം,3/15/2005, പേ. 31
3 ആ വ്യക്തി കാഴ്ചയ്ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പുരത്നവും പോലെയായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലുള്ള ഒരു മഴവില്ലുണ്ടായിരുന്നു.+