വെളിപാട് 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അപ്പോൾ അവർക്ക് ഓരോരുത്തർക്കും ഒരു വെളുത്ത നീളൻ കുപ്പായം ലഭിച്ചു.+ അവരെപ്പോലെ കൊല്ലപ്പെടാനിരുന്ന+ മറ്റ് അടിമകളുടെയും സഹോദരന്മാരുടെയും എണ്ണം തികയുന്നതുവരെ കുറച്ച് കാലംകൂടെ കാത്തിരിക്കാൻ അവരോടു പറഞ്ഞു. വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:11 വീക്ഷാഗോപുരം,1/1/2007, പേ. 29-30 വെളിപ്പാട്, പേ. 102-104, 289
11 അപ്പോൾ അവർക്ക് ഓരോരുത്തർക്കും ഒരു വെളുത്ത നീളൻ കുപ്പായം ലഭിച്ചു.+ അവരെപ്പോലെ കൊല്ലപ്പെടാനിരുന്ന+ മറ്റ് അടിമകളുടെയും സഹോദരന്മാരുടെയും എണ്ണം തികയുന്നതുവരെ കുറച്ച് കാലംകൂടെ കാത്തിരിക്കാൻ അവരോടു പറഞ്ഞു.