വെളിപാട് 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 കുഞ്ഞാട് ആറാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ രോമംകൊണ്ടുള്ള* വിലാപവസ്ത്രംപോലെ കറുത്തു. ചന്ദ്രൻ മുഴുവനും രക്തംപോലെ ചുവന്നു.+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:12 വെളിപ്പാട്, പേ. 105-110 ‘നിശ്വസ്‌തം’, പേ. 147-148 വീക്ഷാഗോപുരം,9/1/1989, പേ. 17
12 കുഞ്ഞാട് ആറാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ രോമംകൊണ്ടുള്ള* വിലാപവസ്ത്രംപോലെ കറുത്തു. ചന്ദ്രൻ മുഴുവനും രക്തംപോലെ ചുവന്നു.+