വെളിപാട് 11:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അപ്പോൾ സ്വർഗത്തിലെ ദേവാലയത്തിന്റെ വിശുദ്ധമന്ദിരം തുറന്നു; അവിടെ ഞാൻ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം കണ്ടു.+ മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ ആലിപ്പഴവർഷവും ഉണ്ടായി. വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:19 വെളിപ്പാട്, പേ. 175-176
19 അപ്പോൾ സ്വർഗത്തിലെ ദേവാലയത്തിന്റെ വിശുദ്ധമന്ദിരം തുറന്നു; അവിടെ ഞാൻ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം കണ്ടു.+ മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ ആലിപ്പഴവർഷവും ഉണ്ടായി.