വെളിപാട് 14:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നഗരത്തിനു വെളിയിലെ ആ മുന്തിരിച്ചക്കിൽ കുതിരകൾ അതു ചവിട്ടി. മുന്തിരിച്ചക്കിൽനിന്ന് രക്തം പൊങ്ങി കുതിരകളുടെ കടിഞ്ഞാണിന്റെ ഉയരത്തിൽ ഏകദേശം 296 കിലോമീറ്റർ* ഒഴുകി. വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:20 വെളിപ്പാട്, പേ. 212-214
20 നഗരത്തിനു വെളിയിലെ ആ മുന്തിരിച്ചക്കിൽ കുതിരകൾ അതു ചവിട്ടി. മുന്തിരിച്ചക്കിൽനിന്ന് രക്തം പൊങ്ങി കുതിരകളുടെ കടിഞ്ഞാണിന്റെ ഉയരത്തിൽ ഏകദേശം 296 കിലോമീറ്റർ* ഒഴുകി.