വെളിപാട് 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 പിന്നെ ഞാൻ സ്വർഗത്തിൽ വലുതും അത്ഭുതകരവും ആയ മറ്റൊരു അടയാളം കണ്ടു. ഏഴു ബാധകളുമായി ഏഴു ദൂതന്മാർ!+ ഈ ബാധകൾ ഒടുവിലത്തേതാണ്; കാരണം ഇവയോടെ ദൈവത്തിന്റെ കോപം തീരും.+ വെളിപാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:1 വെളിപ്പാട്, പേ. 215-216
15 പിന്നെ ഞാൻ സ്വർഗത്തിൽ വലുതും അത്ഭുതകരവും ആയ മറ്റൊരു അടയാളം കണ്ടു. ഏഴു ബാധകളുമായി ഏഴു ദൂതന്മാർ!+ ഈ ബാധകൾ ഒടുവിലത്തേതാണ്; കാരണം ഇവയോടെ ദൈവത്തിന്റെ കോപം തീരും.+